ദീ​പി​ക മു​ൻ എം​ഡി മാ​ത്യു എം. ​ചാ​ലി​ൽ അ​ന്ത​രി​ച്ചു

 


ത​ല​ശേ​രി: ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ത​ല​ശേ​രി അ​തി രൂ​പ​ത മു​ൻ വി​കാ​രി ജ​ന​റാ​ളു​മാ​യി​രു​ന്ന മാ​ത്യു എം. ​ചാ​ലി​ൽ (85) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​ന്ത്യം.


വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

Post a Comment

Previous Post Next Post