തിരുവനന്തപുരം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലെ ടോള്‍ നിരക്ക് വര്‍ധിക്കും.
കാര്‍, ജീപ്പ് മുതലായ ചെറിയ വാഹനങ്ങള്‍ക്ക് 110 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 340 രൂപയും വലിയ വാഹനങ്ങള്‍ക്ക് 515 രൂപയും ചെറിയ വാണിജ്യ വാഹനങ്ങള്‍ക്ക് 165 രൂപയുമാണ് നിരക്ക്.
സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതല്‍ രണ്ട് രൂപ കൂടും. ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധനയും പ്രാബല്യത്തില്‍ വരും. നാളെ മുതല്‍ മദ്യത്തിനും വില കൂടും. പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.
Post a Comment