സംസ്ഥാനത്ത് ആരോഗ്യ മേഖല സ്തംഭിപ്പിച്ച് ഡോക്ടർമാരുടെ പണിമുടക്ക് തുടങ്ങി. വൈകിട്ട് 6 വരെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ OPകൾ പ്രവർത്തിക്കില്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച മുഴുവൻ പ്രതികളെയും പിടികൂടണമെന്നാണ് പ്രധാന ആവശ്യം. ആശുപത്രി സംരക്ഷണ നിയമം കർശനമായി നടപിലാക്കണമെന്ന് ആവശ്യപ്പെട്ടും കുടിയാണ് സമരം. ലേബർ റൂം, അത്യാഹിത വിഭാഗങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
.png)
Post a Comment