കാസർകോട് ആദുർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ജിഡി ചുമതലയിൽ ജോലി ചെയ്‌തിരുന്ന K അശോകനാണ് (48) മരിച്ചത്. പുലർച്ചെ മൂന്ന് വരെ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്‌ത അശോകൻ അഞ്ചോടെ ബാത്ത്റൂമിൽ പോയി. ആറ് മണിയായിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ബാത്ത്റൂമിലാണെന്ന് കണ്ടെത്തി. വാതിൽ ചവിട്ടി പൊളിച്ച് ഉടൻ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Post a Comment