കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഏഴ് വര്‍ഷം

 


മലയാളത്തിന്റെ മണിനാദം നിലച്ചിട്ട് ഇന്ന് ഏഴ് വർഷം പൂർത്തിയാകുന്നു. പാടിയും ചിരിപ്പിച്ചും മലയാളി ഹൃദയങ്ങളില്‍ ഇടം പിടിച്ച മണിയുടെ അസാന്നിധ്യത്തിന് ഇന്ന് 7 വര്‍ഷം തികയുമ്പോഴും, താരത്തെ കുറിച്ചുള്ള ഓർമകള്‍ ഇപ്പോഴും ഓരോ മലയാളിയുടെയും മനസില്‍ നിറഞ്ഞുനില്‍ക്കുകയാണ്. 2016 മാർച്ച് 6ന് കരൾ സംബന്ധമായ രോഗ കാരണങ്ങളാൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ചാണ് താരം അന്തരിച്ചത്.

Post a Comment

Previous Post Next Post