രാജ്യത്ത് 5ജി നെറ്റ്‌വർക്കിലേക്ക് രാജ്യം കടന്നിട്ട് അതിക നാളായിട്ടില്ല. ഇതിനിടെ അടുത്ത തലമുറ മൊബൈല്‍ ടെക്നോളജി ഗവേഷണം രാജ്യത്ത് ആരംഭിക്കുകയാണ്. ഇതിന്റെ മുന്നോടിയായി രാജ്യത്തിന്റെ 6ജി മാര്‍ഗ്ഗരേഖ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അടുത്ത തലമുറ ടെലികോം ടെക്നോളജി അതിവേഗത്തില്‍ നടപ്പിലാക്കുന്നതിന് ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് മാര്‍ഗരേഖയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

Post a Comment