എറണാകുളത്ത് കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് വീണ് 2 പേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അങ്കമാലി കറുകുറ്റിയിൽ കെട്ടിട നിർമാണത്തിനിടെയാണ് സംഭവം. ജോണി അന്തോണി, ബംഗാൾ സ്വദേശി അലി ഹസൻ എന്നിവരാണ് മരിച്ചത്. ഇരുനില കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് വീണായിരുന്നു അപകടം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment