കണ്ണൂരിലെ കാർ‌ അപകടം: VIDEO

 


കണ്ണൂരിലെ കാർ അപകടവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തുമെന്ന് എസ്‌പി. ഷോർട് സർക്യൂട്ടാവാം തീപിടിത്തത്തിന്റെ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. അപകടത്തിൽ 2 പേരാണ് മരണപ്പെട്ടത്. രക്ഷപ്പെട്ട 4 പേർക്ക് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. 2 വർഷം മാത്രം പഴക്കമുള്ള വാഹനമാണ് കത്തിയത്. വീഡിയോ കടപ്പാട്: മീഡിയ വൺ

Post a Comment

Previous Post Next Post