കോഴിക്കോട് കോട്ടൂളിയില്‍ എതിർദിശയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് കത്തി നശിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തിനശിച്ചു. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തകരായി. ഇടിയുടെ ആഘാതത്തിൽ കത്തിയ കാറിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് കാർ തീപിടിച്ചുള്ള അപകടങ്ങൾ വർധിക്കുകയാണ്.
സംസ്ഥാനത്ത് വീണ്ടും ഓടുന്ന കാര്‍ കത്തി
Alakode News
0

Post a Comment