പയ്യന്നൂരിൽ നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ നിന്നും ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഐസ്‌ക്രീം കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉള്ളതായി കണ്ടെത്തിയതെന്ന് മുച്ചിലോട്ട് പെരുങ്കളിയാട്ട ആരോഗ്യ കമ്മിറ്റി അറിയിച്ചു. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരില്‍ അധികവും സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.
.jpeg)
Post a Comment