സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. പവന് 320 രൂപയാണ് വർധിച്ചത്. ഗ്രാമിന് 40 രൂപയാണ് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണവ്യാപാരം. ഫെബ്രുവരി രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആയിരുന്നു സ്വർണ വില. ഒരു പവന് 42,880 രൂപയായിരുന്നു. 22 കാരറ്റ് 10 ഗ്രാമിന് ഇന്നത്തെ വ്യാപാര വില 52200 രൂപയാണ് ഇന്നത്തെ വില.

Post a Comment