സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഇന്നും നാളെയും നിയന്ത്രണം

 


തൃശൂരിൽ പാളത്തിൽ അറ്റകുറ്റപ്പണിയെ തുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം. ഇന്നത്തെ 2 ട്രെയിനുകളും നാളത്തെ ഒരു ജനശതാബ്ദിയും റദ്ദാക്കി. ഇന്നത്തെ 3 ട്രെയിനുകളും ഭാഗികമായി റദ്ദാക്കി. ഉച്ചയ്ക്ക് 2.50 നുള്ള തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35 നുള്ള എറണാകുളം-ഷൊർണൂർ മെമു, രാത്രി 7.40നുള്ള എറണാകുളം-ഗുരുവായൂർ എക്‌സ്‌പ്രസ് എന്നിവയാണ് പൂർണമായും റദ്ദാക്കിയത്.

Post a Comment

Previous Post Next Post