കാപ്പ ചുമത്തി യുവാവ് അറസ്റ്റില്‍



നടുവിൽ: നിരവധി കേസുകളില്‍പ്പെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നടുവില്‍ സ്വദേശി പുതിയകത്ത് ഷഹീര്‍ എന്ന ഷക്കീര്‍ (25)നെയാണ് കുടിയാന്‍മല എസ്.എച്ച്‌.ഒ ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസ് അറസ്റ്റ് ചെയ്തത്.

അക്രമമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷഹീര്‍. ഇയാളെ കണ്ണൂര്‍ സബ് ജയിലിലടച്ചു.

Post a Comment

Previous Post Next Post