Home ആലക്കോട് എസ്.ഐയായി പി.വിജേഷ് ചുമതലയേറ്റു Alakode News February 07, 2023 0 ആലക്കോട്: ആലക്കോട്പ്രിൻസിപ്പൽ എസ്.ഐയായിപി. വിജേഷ് ചുമതലയേറ്റു. തളിപ്പറമ്പ് സ്വദേശിയാണ്. പയ്യന്നുരിൽ നിന്നാണ് ആലക്കോടേക്ക് സ്ഥലം മാറിയത്. ആലക്കോട് എസ്.ഐ ആയിരുന്ന കെ. ഷറഫുദീൻ പയ്യാവൂർ എസ്.ഐആയും ചുമതലയേറ്റു.
Post a Comment