കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,260 രൂപയും പവന് 42,080 രൂപയുമായി.
വെള്ളിയാഴ്ച പവന് 400 രൂപ താഴ്ന്നതിന് ശേഷമാണ് ഇന്ന് വില വർധനവുണ്ടായത്. ഫെബ്രുവരി രണ്ടിന് പവന് 42,880 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.

Post a Comment