ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ (23.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ആലക്കോട് സെക്ഷൻ  പരിധിയിൽ നാളെ  (23.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വായാട്ടുപറമ്പ് ചർച്ച്, വായാട്ടുപറമ്പ് ഐഡിയ, വായാട്ടുപറമ്പ് ഗ്രോട്ടോ,റാഫേല്ല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 8:30 മുതൽ 3:00 മണി വരെ വൈദ്യുതി മുടങ്ങും 

ആനക്കുഴി, ചീത്തപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 1:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post