ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (20.02.2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



രാവിലെ 8:30 to 5 PM വരെ:-അമലഗിരി,    പാറ്റാക്കളം,പാത്തൻപാറാ ക്രാഷർ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും 

മൈലംപെട്ടി ട്രാൻസ്ഫോർമർ പരിധിയിൽ 12 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post