ബൈക്കിന്റെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ചതിന് പണിവാങ്ങി ഡീലര്‍മാര്‍. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം 1.03 ലക്ഷം രൂപയാണ് ചുമത്തിയിരിക്കുന്നത്.
കോട്ടക്കലില്‍ നിന്ന് കോഴിക്കോട്ടെ ഷോറൂമിലേക്ക് കൊണ്ടുപോകുന്ന വഴി ക്കാട് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ വാഹനം പിടികൂടുകയായിരുന്നു.
ആലക്കോട് എസ്.ഐയായി പി.വിജേഷ് ചുമതലയേറ്റു
ആ സമയം, ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തുകയായിരുന്നു. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനാലാണ് പിഴ ചുമത്തിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്ബ് രണ്ട് ബൈക്കുകള്‍ക്കും കാറിനും എന്‍ഫോഴ്സ്മെന്റ് വിഭാഗം സമാന രീതിയില്‍ പിഴ ചുമത്തിയിരുന്നു.

Post a Comment