ആലക്കോട് സെക്ഷൻ പരിധിയിൽ ഇന്ന് (06-02-2023) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



ആലക്കോട് സെക്ഷൻ  കീഴിലുള്ള മേരിഗിരി, ചീയഞ്ചേരി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (06.02.2023) ന് രാവിലെ 8:30 to 5:00 PM വരെ വൈദ്യുതി മുടങ്ങും. 

ബാക്കി സ്ഥലങ്ങളിൽ 

കാഞ്ഞിരോട് സബ്സ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ വി അരീക്കോട് - കാഞ്ഞിരോട് ലൈനിൽ പ്രവർത്തികൾ നടക്കുന്നതിന് ഭാഗമായുള്ള വൈദ്യുതി നിയന്ത്രണം. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ  ഭാഗീകമായി  ഉണ്ടായിരിക്കുന്നതാണ് 

Post a Comment

Previous Post Next Post