XBB 1.5 കൊവിഡ് വകഭേദം; രാജ്യത്ത് ജാഗ്രതാ മുന്നറിയിപ്പ്

 


രാജ്യത്ത് അപകടകരമായ ഒമിക്രോണിന്റെ സബ് വേരിയന്റായ (XBB 1.5) അഞ്ച് പേർക്ക് സ്ഥിരീകരിച്ചു. ഗുജറാത്തിൽ നിന്ന് 3 പേർക്കും കർണാടകയിൽ നിന്നും രാജസ്ഥാനിൽ നിന്നും ഓരോരുത്തർക്കാണ് മാരക വകഭേദം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിനെതിരെ രാജ്യത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ചൈനയിൽ അടക്കം കൊവിഡ് വ്യാപനത്തിന് കാരണമായ അതീവ വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമാണിത്.

Post a Comment

Previous Post Next Post