ന്യൂസിലന്‍ഡിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഡബിൾ സെഞ്ചുറി നേടി ഇന്ത്യൻ താരം ശുഭ്മാൻ ഗില്ല്. 148 പന്തിൽ 208 റൺസാണ് താരം നേടിയത്. 19 ഫോറുകളും 9 സിക്സുകളും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. ഇതോടെ ആദ്യ ബാറ്റിംഗിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 349 റൺസെടുത്തു. രോഹിത് ശർമ 34 റൺസും സൂര്യകുമാർ യാദവ് 31 റൺസും നേടി. കീവീസിനായി ഡാർലി മിച്ചലും ഹെൻറിയും 2 വിക്കറ്റ് വീതം നേടി.
.jpeg)
Post a Comment