ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ നര്‍വാളിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. കാഷ്മീര്‍ എയര്‍പോര്‍ട്ടിന് സമീപത്തെ നര്‍വാള്‍ പ്രദേശത്ത് ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചു. പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Post a Comment