വൈറലായ വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു



കാട്ടാന ആക്രമണത്തില്‍ ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ വാച്ചര്‍ ശക്തിവേലൻ കൊല്ലപ്പെട്ടു. പന്നിയാര്‍ എസ്റ്റേറ്റില്‍ വച്ച് കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെയാണ് ശാന്തന്‍പാറ സ്വദേശിയായ ശക്തിവേലനെതിരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. 2 മാസം മുമ്പ് റോഡിലിറങ്ങിയ കാട്ടാനയോട് 'ഡാ കേറിപ്പോടാ' എന്ന് പറഞ്ഞ് വിരട്ടിയോടിക്കുന്ന ശക്തിവേലന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കടപ്പാട്: 24ന്യൂസ്

Post a Comment

Previous Post Next Post