സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടി

 


സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ച് ഇന്നത്തെ വിപണി വില 40,880 രൂപയായി.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്ന് ഇന്നത്തെ വിപണി വില 5110 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്ന് വിപണി വില 4220 രൂപയായി.

Post a Comment

Previous Post Next Post