'സ്ത്രീ ശാക്തീകരണം'; റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധേയമായി കേരളം



റിപ്പബ്ലിക് ദിന പരേഡിൽ 'നാരി ശക്തി'യുടെയും സ്ത്രീ ശാക്തീകരണത്തിന്റെ നാടൻപാരമ്പര്യത്തെയും ഉയർത്തിക്കാട്ടിയ കേരളത്തിന്റെ ടാബ്‌ലോയിഡ് ശ്രദ്ധേയമായി. 2020ലെ നാരി ശക്തി പുരസ്‌കാര ജേതാവായ കാർത്ത്യായനി അമ്മയുടെ രൂപമാണ് കേരളം അവതരിപ്പിച്ചത്. 96ാം വയസിൽ സാക്ഷരതാ പരീക്ഷയിൽ കാർത്ത്യായനി അമ്മ മികച്ച വിജയം നേടിയിരുന്നു. മറ്റുള്ള സംസ്ഥാനങ്ങളേറെയും ദേവീദേവന്മാരുടെ ടാബ്‌ലോയിഡിനാണ് പ്രാധാന്യം നൽകിയത്.

Post a Comment

Previous Post Next Post