സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി



കൊവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലത്തും ജോലി സ്ഥലങ്ങളിലും മാസ്ക് നിർബന്ധമാണ്. കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post