മുന്നിലേക്ക് കുതിച്ച്‌ കോഴിക്കോട്; തൊട്ടുപിന്നില്‍ കണ്ണൂര്‍

 


കോഴിക്കോട്  :കേരള സ്‌കൂള്‍ കലോത്സവത്തില്‍ മുന്നില്‍ കയറി ആതിഥേയ ജില്ലയായ കോഴിക്കോട്. അവസാന വിവരം ലഭിക്കുമ്ബോള്‍ കോഴിക്കോടിന് 808 പോയിന്റ് ലഭിച്ചിട്ടുണ്ട്.

നേരത്തെ ഒന്നാമതുണ്ടായിരുന്ന കണ്ണൂര്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി- 802. പാലക്കാട് (791) മൂന്നാമതും തൃശൂര്‍ (784) നാലാമതുമാണ്.

Post a Comment

Previous Post Next Post