അരങ്ങം മഹാദേവ ക്ഷേത്രം കൊടിയേറ്റ മഹോത്സവം;തിരുവാഭരണ കലവറ നിറക്കൽ ഘോഷയാത്ര നടന്നും




ആലക്കോട്: ഉത്തര മലബാറിലെ പ്രസിദ
മായ അരങ്ങം മഹാദേവക്ഷേത്രത്തിലെ
കൊടിയേറ്റ് 
മാഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ കലവറ നിറക്കൽ
ഘോഷയാത്ര നടന്നും.
നാല് മണിക്ക് ആലക്കോട് കൊട്ടാരത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും ആലക്കോട് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് കലവറ നിറക്കൽ ഘോഷയാത്രയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് 
അരങ്ങം ക്ഷേത്രത്തിലേക്ക് നടന്നത്. നാളെ രാത്രി ഏഴ് മണിക്ക് ഉത്സവത്തിന് കൊടിയേറും.

Post a Comment

Previous Post Next Post