വയനാട് മാനന്തവാടിയിൽ നിന്നും ജംഗിൾ സഫാരി ആരംഭിച്ചു. ആദ്യ ദിവസം തന്നെ മുഴുവൻ സീറ്റിലുമായി 49 പേരാണ് ജംഗിൾ സഫാരി ആസ്വദിക്കാനായി എത്തിയത്. രാവിലെ 5.30ന് താഴെയങ്ങാടിയിലുള്ള ഡിപ്പോയില്‍ നിന്ന് യാത്ര തുടങ്ങുന്ന ബസ് ബാവലി, തോൽപെട്ടി, തിരുനെല്ലി എന്നിവിടങ്ങളില്‍ സഞ്ചരിച്ച ശേഷം 9.30നാണ് തിരിച്ചെത്തുന്നത്. ടിക്കറ്റ് നിരക്ക് 300 രൂപയാണ്. 7560855189, 9446784184, 9496343835 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Post a Comment