കൊവിഡ് മുൻകരുതൽ ഭാഗമായി ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലൻഡ്, സിംഗപ്പൂർ എന്നി രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് 72 മണിക്കൂർ മുൻപുള്ള RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് പരിശോധനാഫലം നിർബന്ധമാക്കിയത്. യാത്രക്കാർ ‘എയർ സുവിധ’ ഫോം പൂരിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

Post a Comment