Home ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 25.01.2023ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Alakode News January 24, 2023 0 ആലക്കോട് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. നാളെ രാവിലെ 8:30 മുതൽ 5 മണി വരെ മേരിഗിരി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
Post a Comment