Home ആലക്കോട് സെക്ഷൻ പരിധിയിൽ നാളെ 23.01.2023ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ Alakode News January 22, 2023 0 ആലക്കോട് സെക്ഷൻ പരിധിയിൽ മുടങ്ങുന്ന സ്ഥലങ്ങൾ ഇവയാണ് നാളെ രാവിലെ 9 മണി മുതൽ 5 മണി വരെ ചീത്തപ്പാറ, ആനക്കുഴി എന്നീ ട്രാൻസ്ഫോമറുകളിൽ വൈദ്യുതി മുടങ്ങും
Post a Comment