ഒപ്പിന് കുപ്പിയും 20,000 രൂപയും, സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ!

 


അഴിമതി രഹിത നാട് സ്വപ്നം കാണുന്ന ജനതയ്ക്ക് തിരിച്ചടിയേൽക്കുന്ന നിരവധി വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് കോട്ടയത്ത് നിന്നെത്തുന്നത്. മാഞ്ഞൂർ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത് കുമാര്‍ കൈക്കൂലിക്കേസില്‍ പിടിയിലായിരിക്കുകയാണ്. പ്രവാസി മലയാളിയുടെ പദ്ധതിക്ക് അനുമതി നല്‍കാന്‍ 20,000 രൂപയും ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.

Post a Comment

Previous Post Next Post