ചെറുപുഴ : പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തിലുണ്ടായ തിരുനാള്‍ വെടിക്കെട്ട് അപകടത്തില്‍ 15ഓളം
പേര്‍ക്ക് പരുക്ക്. വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.ആരുടെയും നില ഗുരുതരമല്ല.
രാത്രി 9.30 ഓടെയാണ് സംഭവം. കൈകൾക്കും കാലിനും പരുക്കേറ്റ 15ഓളം പേരെ ചെറുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റ് ചിലർക്കും അപകടത്തിൽ നിസാരമായി പരുക്കേറ്റിട്ടുണ്ട്.

Post a Comment