വാഹനാപകടത്തിൽ ഋഷഭ് പന്തിന് ഗുരുതര പരിക്ക്



വാഹനാപകടത്തിൽ ഋഷഭ് പന്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. താരം സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഇതിനിടെ തീ പടരുകയും കാർ പൂർണമായും കത്തിനശിക്കുകയും ചെയ്തു. പന്തിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. താരത്തെ ആദ്യം ഋഷികേശിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്ലാസ്റ്റിക് സർജറിക്കായി ദില്ലിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post