പാലക്കയംതട്ട് ടൂറിസം സെൻ്റർ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ചു
Alakode News0
കണ്ണൂർ : കണ്ണൂർ ജില്ലയിലെ പാലക്കയം തട്ട് ടൂറിസം സെൻ്റർ അത്യാവശ്യ അറ്റകുറ്റപ്പണികൾക്കായി 5 ദിവസത്തേക്ക് അടച്ചിട്ടതായി അറിയിച്ചു. DTPC ഫേസ്ബുക് പേജ് വഴിയാണ് ഈക്കാര്യം അറിയിച്ചത്
Post a Comment