ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം തീപാറും; പോര്‍ച്ചുഗലിനെ മറികടക്കാന്‍ മൊറോക്കോ

 


ഖത്തര്‍ ലോകകപ്പില്‍ അവശേഷിക്കുന്ന 2 സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം. മൂന്നാം ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെയും അവസാന ക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനെയും നേരിടും. അട്ടിമറികളിലൂടെ എത്തിയ മൊറോക്കോയ്ക്ക് അത് തുടരാനായാല്‍ പോര്‍ച്ചുഗലിനെ മറികടക്കാം. ലോകകപ്പിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരിക്കും ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം. ഫ്രഞ്ച് വേഗതയെ ഇംഗ്ലണ്ട് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.

Post a Comment

Previous Post Next Post