സംസ്ഥാനത്ത് കൊവിഡ് കാലത്ത് രജിസ്റ്റർ ചെയ്ത അക്രമസ്വഭാവമില്ലാത്തതും ഗുരുതരമല്ലാത്തതുമായ കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവിറക്കി. സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത്, PSC ഉദ്യോഗാർത്ഥികളും സമരവുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെയുള്ള കേസുകളാണ് പിൻവലിക്കുക. കൊവിഡ് കാലത്ത് സംസ്ഥാനത്താകെ 1.40 ലക്ഷം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ്കണക്ക്.

Post a Comment