സിബിഎസ്ഇ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

 


സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുക. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 5നും സമാപിക്കും. എല്ലാ ദിവസവും രാവിലെ പത്തരയ്ക്കാണ് പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷാ സംബന്ധിച്ച് വിശദവിവരങ്ങള്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. ‌‌‌

Post a Comment

Previous Post Next Post