വോട്ടര്‍പട്ടിക പുതുക്കല്‍: ഇന്ന് അവസാന ദിവസം

 


കണ്ണൂര്‍: പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം 2023 പ്രകാരം ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയില്‍ വ്യാഴാഴ്ച കൂടി പേര് ചേര്‍ക്കാം.

18 വയസ് പൂര്‍ത്തിയായ മുഴുവനാളുകളും പേര് ചേര്‍ക്കാനുള്ള അപേക്ഷ വ്യാഴാഴ്ച തന്നെ സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, വോട്ടര്‍ പോര്‍ട്ടല്‍, നാഷനല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓണ്‍ലൈനായി വോട്ട് ചേര്‍ക്കാം.

Post a Comment

Previous Post Next Post