Home നടുവിൽ താവുകുന്നിൽ മിനിലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Alakode News December 13, 2022 0 നടുവിൽ:നടുവിൽ താവുകുന്നിൽ മിനിലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുടിയാൻമല സ്വദേശി നമ്പുടാകം സാബുവാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3:30യോടയാണ് അപകടം
Post a Comment