ഖത്തർ ലോകകപ്പ് ഫുട്ബോളിൽ ബെൽജിയം പ്രീക്വാർട്ടർ കാണാതെ പുറത്തായി. ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് ബെൽജിയം പ്രീക്വാർട്ടറിൽ കയറാനാകാതെ പുറത്തായത്. ഇതോടെ മൊറോക്കോയും ക്രൊയേഷ്യയുമാണ് ഗ്രൂപ്പ് Fൽ ഇപ്പോൾ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ഈ ഗ്രൂപ്പിലെ നിര്‍ണായക മത്സരമായിരുന്നു ഇന്ന് നടന്നത്. കഴിഞ്ഞ ലോകകപ്പിൽ ബെൽജിയം 3ാം സ്ഥാനക്കാരായിരുന്നു.

Post a Comment