യുവ ഡോക്ടരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കൊല്ലം അഞ്ചൽ സ്വദേശിയായ യുവ വനിതാ ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചല്‍ അരവിന്ദ് ഇഎന്‍ടി ക്ലിനിക് ഉടമ ഡോ. അരവിന്ദ് ദീക്ഷിത്-റാണിമ ദമ്പതികളുടെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെയാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ ഏക മകളായിരുന്ന അർപ്പിത MBBSന് ശേഷം കര്‍ണാടകയില്‍ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. സംഭവത്തിൽ അഞ്ചൽ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post