5ജി സേവനം കൊച്ചിയില്‍ ആരംഭിച്ചു; 2023ല്‍ കേരളത്തിലെ മുഴുവന്‍ സ്ഥലത്തും എത്തിക്കുമെന്ന് ജിയോ

 


5ജി സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കാനൊരുങ്ങി ജിയോ. ഇന്നുമുതല്‍ കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഡിസംബര്‍ 22 മുതല്‍ തിരുവനന്തപുരത്തും ലഭിക്കും. ജനുവരിയില്‍ തൃശൂര്‍, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിലും സേവനം ലഭ്യമാകും.

2023ല്‍ കേരളത്തിലെ മുഴുവന്‍ സ്ഥലത്തും 5ജി എത്തിക്കുമെന്നും ജിയോ അധികൃതര്‍ അറിയിച്ചു.

Post a Comment

Previous Post Next Post