കണ്ണൂരിൽ നാളെ (08-12-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



കണ്ണൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചേനോളി ജംഗ്ഷൻ, ധനലക്ഷ്മി ഹോസ്പിറ്റൽ, ദിനേശ് ഓഡിറ്റോറിയം, വിക്ടറി മിൽ ഭാഗങ്ങളിൽ ഡിസംബർ എട്ടിന് രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ വൈദ്യുതി മുടങ്ങും.

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഐഡിയ ആയിക്കര, മലബാർ ഫ്‌ളാറ്റ്, കണ്ണൂർ ഫോർട്ട്, എംകെ ഐസ്പ്ലാന്റ്, സിപ്കോസ് ഐസ് പ്ലാന്റ്, സെഡ് പ്ലസ്, സതേൺ ഐസ് പ്ലാന്റ്, സംസം ഐസ് പ്ലാന്റ്, വെസ്റ്റേൺ ഐസ് പ്ലാന്റ് എന്നിവിടങ്ങളിൽ ഡിസംബർ എട്ടിന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും അറക്കൽ, മൊയ്തീൻപള്ളി, ഹാർബർ, ഖിദ്മ, മോഡേൺ എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയ്യോട് പോസ്റ്റ് ഓഫീസ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ എട്ടിന് രാവിലെ ഏഴ് മുതല്‍ 10 വരെയും കൊല്ലന്റെ വളപ്പില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ 2.30 വരെയും ഇല്ലത്തു വളപ്പില്‍, ഹാജി മുക്ക്, മെപ്പൊയില്‍ കാവ്, പ്രൈംമിനിസ്റ്റെര്‍ റോഡ്, കൊല്ലന്റെ വളപ്പില്‍, വിപ്ലാസ്‌ററ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ 12 മുതല്‍ 6 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post