എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു

 


എസ്എസ്എല്‍സി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. 2023 മാര്‍ച്ച് 9ന് ആരംഭിക്കുന്ന മെയിന്‍ പരീക്ഷ  മാര്‍ച്ച് 29ന് അവസാനിക്കും. മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ നടക്കും. മൂല്യനിര്‍ണയം 2023 ഏപ്രില്‍ 3ന് തുടങ്ങും. പരീക്ഷാ ഫലം മെയ് പത്തിനുള്ളിലാകും പ്രഖ്യാപിക്കുക. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 30 വരെ നടക്കും.

Post a Comment

Previous Post Next Post