കരിക്ക് താരം അര്‍ജുന്‍ രത്തന്‍ വിവാഹിതനായി

 


കരിക്ക് വെബ്‌സീരീസിലൂടെ ജനപ്രിയനായ നടന്‍ അർജുൻ രത്തൻ വിവാഹിതനായി. കോഴിക്കോട് വടകര സ്വദേശി ശിഖ മനോജ് ആണ് വധു. ​ഗുരുവായൂർ ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം. എറണാകുളം വൈറ്റില കണിയാമ്പുഴ സ്വദേശിയാണ് അർജുൻ. പ്രണയവിവാഹമാണ് ഇരുവരുടേയും. 2021 നവംബറിലായിരുന്നു വിവാഹനിശ്ചയം. കരിക്ക് പുറത്തിറക്കിയ കലക്കാച്ചി എന്ന സീരീസ് സംവിധാനം ചെയ്തതും അർജുനാണ്.

Post a Comment

Previous Post Next Post