മൂടൽമഞ്ഞ്; കണ്ണൂരിലിറങ്ങേണ്ട ദുബായ് വിമാനം നെടുമ്പാശേരിയിലിറക്കി
Alakode News0
നെടുമ്പാശേരി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കണ്ണൂരിൽ ഇറക്കാനാവാതെ ദുബൈ വിമാനം നെടുമ്പാശേരിയിലിറക്കി. ഗോ എയർ വിമാനം രാവിലെ 5.57നാണ് നെടുമ്പാശേരിയിലിറക്കിയത്.
മൂടൽമഞ്ഞിന്‍റെ തീവ്രത കുറയുമ്പോൾ മടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
Post a Comment