ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങിയ കേസില്‍ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി (68), മകൾ ഷീബ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഗിളില്‍ നിന്നുമാണ് വ്യാജകറന്‍സി ഉണ്ടാക്കാന്‍ പഠിച്ചതെന്ന് യുവതി പറഞ്ഞു. വ്യാജ കറന്‍സി ഉണ്ടാക്കിയതിന് ശേഷം അമ്മയുടെ കയ്യില്‍ കൊടുത്തുവിട്ട് ചെലവാക്കുകയായിരുന്നു.
.jpg)
Post a Comment