സാഹിത്യകാരൻ ടി പി രാജീവൻ അന്തരിച്ചു

 


സാഹിത്യകാരൻ ടിപി രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 9 മുതൽ 11 വരെ ടൗൺ ഹാളിൽ പൊതുദർശനം നടക്കും. വൈകീട്ട് 3നാണ് സംസ്കാരം. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കെടിഎന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് ടിപി രാജീവന്റെ പ്രശസ്ത നോവലുകള്‍.

Post a Comment

Previous Post Next Post